¡Sorpréndeme!

പവര്‍ബാങ്കുകള്‍ പൊട്ടിത്തെറിക്കാന്‍ കാരണം ഇതാണ് | Oneindia Malayalam

2018-06-15 88 Dailymotion

why powerbanks getting heatened up
യാത്രകള്‍ക്കിടെ ഫോണുകളും മറ്റ് ഉപകരണങ്ങളും ചാര്‍ജ് ചെയ്യാന്‍ വലിയൊരു സഹായമാണ് പവര്‍ബാങ്കുകള്‍. യാത്രകള്‍ക്കിടെ ഉപയോഗിക്കാന്‍ വേണ്ടിയാണ് പ്രധാനമായും ആളുകള്‍ പവര്‍ബാങ്കുകളെ ആശ്രയിക്കുന്നത്. എന്നാല്‍ പവര്‍ബാങ്കുകള്‍ ബാഗിനുള്ളില്‍ നിന്നും പോക്കറ്റില്‍ നിന്നുമെല്ലാം തീപ്പിടിച്ചും പൊട്ടിച്ചെറിച്ചും അപകടമുണ്ടാകുന്ന സംഭവങ്ങള്‍ ഇടക്കിടെയുണ്ടാവുന്നുണ്ട്. ഇത്തരം അപകടങ്ങളില്‍ മാരകമായ പരിക്കുകള്‍ ഏല്‍ക്കുന്നവരുണ്ട്.
#PowerBank